ഞാനാണു നീയെന്നഹന്തയോ
നിന്നെയേറ്റം ഭ്രമിപ്പിച്ചിടുന്നു
ഞാനെന്ന സത്യം ക്ഷണികമെ
ന്നെന്തേ നീയിനിയുമറിഞ്ഞതില്ല
മേനി തന്‍ പുറംമോടി മിനുക്കി
ത്തുടച്ചു ഞാന്‍ ലയിപ്പിച്ചിടാം
നിന്നെയാവോള, മെന്‍വരുതി
യെലെന്നുമെന്‍ മനസ്സേ നിന്നെ
ഞാന്‍ പൂജിച്ചിടാം, ഞാനെന്ന
ദേഹി തന്‍ പ്രാണന്‍ വിടയാവോളം
മനസ്സേ നിന്നെ ഞാന്‍ കുടിയിരുത്താമന്യ
യാമൊരു ദേഹിയെത്തേടി നീയകലുവോളം
Thank you for connecting
LikeLiked by 1 person
Pleasure
LikeLiked by 1 person
You are welcome
LikeLike
👌
LikeLike
Thank you
LikeLike