ഉല്‍ക്ക വീണും ഛിന്നഗ്രഹങ്ങള്‍ പതിച്ചും ചന്ദ്രന്‍റെ ഉപരിതലത്തില്‍ നിറയെ കുണ്ടും കുഴിയുമാണ്. പക്ഷെ റിസര്‍ച്ചേഴ്സ് അടുത്തിടെ കണ്ടുപിടിച്ച ഏറ്റവും വലിയ ഗര്‍ത്തങ്ങളിലൊന്നില്‍ എന്തോ ഒന്ന് ഒളിച്ചിരിപ്പുണ്ടത്രേ. അതിന്‍റെ ഭാരം ഏകദേശം 2.18 × 10^18 കിലോഗ്രാം. ചന്ദ്രോപരിതലത്തില്‍ നിന്നും ഉദ്ദേശം 300 കിലോമീറ്റര്‍ താഴെയാണത്. ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലുള്ള എയ്ക്കെന്‍ ബേസിന്‍ എന്നറിയപ്പെടുന്ന ഭാഗത്താണ് ഈ ഗര്‍ത്തമുള്ളത്.
ജൂലൈ ല്‍ വിക്ഷേപിക്കാനിരിക്കുന്ന നമ്മുടെ ചന്ദ്രയാന്‍ -2 ഇതിലേക്ക് എന്തെങ്കിലും വെളിച്ചം കൊണ്ടു തരുമോ..? ആ അജ്ഞാതഭാരത്തിന്‍റെ സ്രഷ്ടാവിനെ വെളിപ്പെടുത്തുമോ?
Informative….
Pinne… ulakka? Ulkka!!! 😌
LikeLiked by 1 person
haha.. ulakka.. LOL, tthanks for pointing.. corrected.
LikeLiked by 1 person
No hard feelings 😄😊
LikeLiked by 1 person