നിമിത്തങ്ങളിൽ നിന്നും ,ബോധ മനസ്സിലേക്ക് എത്തുന്ന ഉൾവിളികൾ സത്യം ആയി പരിണമിക്കുന്നത് കണ്ട് പലവട്ടം ഞാൻ സ്തബ്ദയായി നിന്നു പോയിട്ടുണ്ട്.
ആ ഉൾവിളി കളുടെ അർത്ഥം അപ്പോൾ തന്നെ ഗ്രാഹ്യം ആയിരുന്നെങ്കിൽ സംഭവിക്കാനിരിക്കുന്നതും അസംഭവ്യമാക്കാൻ കഴിയുമായിരുന്നോ എന്ന് ഓർത്ത് വിഹ്വലപ്പെട്ടിട്ടുമുണ്ട്.
വിശ്വസിക്കുന്നവന് നിമിത്തങ്ങൾ സത്യം ഉള്ളതാണ് അല്ലാത്തവന് വെറും യാദൃശ്ചികതകളും.
നിമിത്തങ്ങൾ എന്നു കരുതി ഞാൻ ഒരു കാര്യം ചെയ്തു ഇപ്പോ ഞാൻ ചെയ്തത് ശരിയോ തെറ്റോ എന്ന് മനസിലാകാതെ ഇരിക്കുവാ………
നിമിത്തങ്ങൾ മനസിലാക്കാൻ കഴിയുമായിരുന്നെങ്കിൽ എത്ര നല്ലത് ആയിരുന്നു…….. നല്ല ഭാഷ മനോഹരമായി എഴുതി dear…….😁😍😊
LikeLiked by 1 person
എനിക്കും ആ Confusion പലവട്ടം ഉണ്ടായിട്ടുണ്ട്. എന്നാലും അവസാനം എന്റെ intitution തെറ്റിയില്ലാന്നും ബോധ്യം വരാറുണ്ട്. Lessons learn ചെയ്യണം. എന്നൽ Intution ശരിയായ് work ചെയ്യും..
LikeLiked by 1 person
അതും ശരി ആണ് കേട്ടോ……
തെറ്റിൽ നിന്നും കുറെ പഠിക്കാൻ ഉണ്ടാകും………
My pleasure dear………😁😁
LikeLiked by 1 person
Thanks a lot pravya for your lovely feedback
LikeLiked by 1 person
സംഭവിക്കുവാൻ ഉള്ളത്, അവ യദൃശികങ്ങളായും നിമിത്തങ്ങൾ ആയും വരുന്നു..നമ്മൾ അത് പാഠങ്ങളായും ബുദ്ധിപരമായ തീരുമാനങ്ങളാണ് എന്നും കരുതും, ചിലപ്പോൾ അമളികളായും സങ്കടമായും അവ മാറിയേക്കാം.
ഒടുവിൽ, തിരിച്ചറിയും, ഇതത്ര വരേണ്ടത്, അതിനെ എങ്ങനെ ഉൾക്കൊള്ളാൻ സാധിക്കുമോ, അവിടെയാണ് “അത്” ;))
parvanendu, കൊള്ളാം…ചിന്തകളും, എഴുത്തും.
LikeLiked by 1 person
And the satisfaction lies when you are able to let go the unpleasants while flowing in the stream of love
LikeLiked by 1 person
Absolutely!😇
LikeLiked by 1 person