മൃത്യുവിന്നു മാത്രമറിയാവുന്ന
രഹസ്യമാർക്കും പകരാതെയോരോ
ദേഹവും ദേഹിയെ പിരിഞ്ഞിടുന്നൂ
കാലം പിന്നെയും ബാക്കിവെച്ചവരോ
രോന്നെണ്ണിപ്പെറുക്കിയീ തീരാനോവിൻ
കയത്തില് പിടിവള്ളിയില്ലാതുഴറിടുന്നൂ
മൃത്യുവിന്നു മാത്രമറിയാവുന്ന
രഹസ്യമാർക്കും പകരാതെയോരോ
ദേഹവും ദേഹിയെ പിരിഞ്ഞിടുന്നൂ
കാലം പിന്നെയും ബാക്കിവെച്ചവരോ
രോന്നെണ്ണിപ്പെറുക്കിയീ തീരാനോവിൻ
കയത്തില് പിടിവള്ളിയില്ലാതുഴറിടുന്നൂ
🤔🤔🤔🤔🤔🤔
LikeLiked by 1 person
ലൈഫ് എന്നാൽ മരണവും ചേർന്നതല്ലേ…
LikeLike
sariyane..enta amma maranamane lifeila kura mansilakithanthe
LikeLiked by 1 person
Hmm…
LikeLike
Pingback: മൃത്യു | പാര്‍വ്വണേന്ദു
നല്ല ചിന്ത
LikeLiked by 1 person
🙂
LikeLiked by 1 person