കുറ്റബോധം

തെറ്റ് ചെയ്തില്ലെന്നുറപ്പുണ്ടെന്നാകിലും

കുറ്റപ്പെടുത്തിയൊറ്റപ്പെടുത്തി

കുറ്റബോധം ജനിപ്പിച്ച്

സമാധാനം

കളയാൻ സ്വമനസ്സൊരെണ്ണം മതിയല്ലോ

4 thoughts on “കുറ്റബോധം

  1. കുറ്റബോധം തോന്നിത്തുടങ്ങിയാൽ ,വിളിയ്ക്കാൻ ഒരു നമ്പർ ഉണ്ടെന്ന് കേൾക്കുന്നു.🤪

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s