എൻ്റെ ശരികൾ

എനിക്ക് കുറ്റബോധമോ ഭീതിയോ ജാള്യതയോ ഇല്ല. കാരണം ആരോടും തർക്കിക്കാൻ ഞാനില്ല, എൻറെ ശരികൾ എനിക്ക് സംതൃപ്തി തരുന്നു. അത് ആരെയും ബോധ്യപ്പെടുത്താനും ഞാനില്ല. എൻറെ നിയന്ത്രണം എൻറെതു മാത്രമായിരിക്കട്ടെ..

“ജീവിതത്തിൽ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടതുണ്ട് ഉണ്ട് അതിനെ സംഭവിക്കാൻ അനുഭവിക്കുമ്പോഴേ  ജീവിതം എന്ന മഹാത്ഭുതത്തെ ശരിക്കും മനസ്സിലാകൂ” – ( By the river Piedra I sat down and wept)

ഒരു പക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ പാഠം ഇതു തന്നെയാകാം,  എന്തും എപ്പോഴും സംഭവിക്കാം.

വിധിയിൽ വിശ്വസിക്കുന്നവർക്ക്  സംഭവിച്ചതെല്ലാം വിധിയെന്ന് കരുതി സമാധാനിക്കാം.. അല്ലാത്തവരോ?

8 thoughts on “എൻ്റെ ശരികൾ

  1. Vidhiyil viswsikkathe munnottupokunnavan ellam munnottulla jeevithathilekkulla chavitupadikalan.. vijayamayalum parajayamayalum, sankadamayalum, sandoshamayalum..anganeyulavar vijayangalil amithamayi santhoshikilla parajayangalil vedanikkukayum……🙃🙃

    Liked by 2 people

  2. അന്ത്യമില്ലാതെ തുടരുന്ന തർക്കങ്ങൾ ആർക്കെന്തു പ്രയോജനം ! നല്ലതു ശരികൾ സന്തോഷം നല്കുന്നുവെങ്കിൽ അതിൽ വിശ്വസിക്കാം അല്ലെങ്കിൽ സ്വയം തിരഞ്ഞു പോകുക !~

    Liked by 2 people

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s