പ്രണയനുറുങ്ങുകൾ

കര എന്നും കൂടെ ഉണ്ടാവണം എന്ന കടലിൻറെ ആഗ്രഹവും,

കടൽ എന്നും കൂടെ ഉണ്ടാവുമെന്ന കരയുടെ വിശ്വാസവും

ചേർന്നതാണ് കടൽത്തീരങ്ങൾ.

ആഗ്രഹവും വിശ്വാസവുമില്ലാത്തിടത്ത്

ഹൃദയങ്ങൾ സംവദിക്കുന്നതെങ്ങനെ?

7 thoughts on “പ്രണയനുറുങ്ങുകൾ

      • Aam
        Sathyam paranja i am tired of liking posts with 0 creativity.. nammalkk like tharana kond thirich kodukkanallo..
        Pakshe this one is wow
        Aalojikkumbol thanne logic und
        Creative aanu
        Kidu

        Liked by 1 person

      • Do I really deserve these words.. ചിലപ്പോൾ എനിക്ക് തോന്നാറുണ്ട് ആലോചിച്ചു കൂട്ടി കുറെ സമയമെടുത്തു എഴുതുന്നത് ഒട്ടും clutch പിടിക്കാറില്ല പക്ഷേ ഓർക്കാപ്പുറത്ത് പെട്ടെന്ന് കുറിച്ചിടുന്ന വരികൾ എവിടെയൊക്കെയോ പോയി എത്തുന്നുണ്ടെന്ന്… ഇതും അങ്ങനെ സംഭവിച്ചത് ആവാം. റീഡേഴ്സ്നോട് resinate ചെയ്യാൻ പറ്റുമ്പോ ആണ് ശരിക്കും ഹാപ്പിനസ്, അല്ലേ…”

        Like

      • Athippo entem angane aa
        Chumma cheyyane hit aakum
        Srethich cheyyane jenmath hit aavilla..
        Enthayalum pwolichu
        Valiya post nu pakaram inganathe posts aanu nallath..

        Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s