യാത്രകൾ

യാത്രകൾ 
അനന്തമാം യാത്രകൾ 
ഏതു വീഥിയിൽ തണലെന്നറിയില്ല 
ഏതു വീഥിയിൽ കനലെന്നുമറിയില്ല 
പല വഴി പോകുന്ന ജന്മങ്ങൾ പലതും 
വഴിമധ്യേ കാണുന്നു കാണാതെ മറയുന്നു 
പൊരുളേതുമറിയാതെയലയുന്നു നമ്മൾ

10 thoughts on “യാത്രകൾ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s