ചായ കുടിച്ചോ ?

“നിങ്ങളു ഭക്ഷണം കഴിച്ചോ?”

വെച്ചുണ്ടാക്കി വിളമ്പിത്തരുന്നവരോട്, തിരിച്ച് ഇങ്ങനെ ഒന്നു ഇടയ്ക്കെങ്കിലും ചോദിക്കാറുണ്ടോ? അതിപ്പോ വീട്ടിലായാലും ഇനി ഒരു റസ്റ്റോറൻ്റിൽ ആയാലും..

ആ ചോദ്യം, കേൾക്കുന്നവരുടെ മനസ്സിലുണ്ടാക്കുന്ന പോസിറ്റിവിറ്റി ഒത്തിരി വലുതാണ്, കഴിച്ചില്ലെങ്കിൽ പോലും വയറു നിറഞ്ഞ ഫീൽ!!

13 thoughts on “ചായ കുടിച്ചോ ?

  1. Pingback: ചായ കുടിച്ചോ ? – Nelsapy

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s