ഏതാണ്ട് ഒരു വർഷത്തോളമായി ഈ വഴി വന്നിട്ട്..
മറന്നു തുടങ്ങിയോ (*ഇല്ല ചോദിക്കുന്നില്ല ) അതിന് നീ ഏതായിരുന്നു? (*എന്നതല്ലേ മറുചോദ്യം)
അതെന്തായാലും ഓർക്കുന്നവർക്കായും മറന്നവർക്കായും ഇത്തിരി പഴക്കം ചെന്ന അഞ്ചാറു വരികൾ കുറിച്ചിടുന്നു..
വനത്തിൻ്റെ വന്യതയിലും
പൂക്കൾ വിടരാറുണ്ട് ,
ആരുമറിഞ്ഞില്ലെങ്കിലും
കാറ്റിൽ പടർന്ന
മുളനാദത്തിനൊപ്പം
സ്വയം മറന്നാടാറുണ്ട്
കാണാറുണ്ടോ നിങ്ങളവരെ ..?
How are you dear?
LikeLiked by 1 person
Hey Krishna..happy to hear from u.. I’m good.. how are you doing?
LikeLike
I am good too dear 🙂
LikeLike