പ്രണയ നുറുങ്ങുകൾ

ഉള്ളുരുകുമ്പോഴും നിസ്സംഗതയുടെ
മൂടുപടമണിയുവതെന്തിനെന്ന്
പലവുരു ചോദിച്ചിട്ടിട്ടുമുത്തരമേകി
യില്ലൊരു സ്നേഹതന്മാത്രകളും

27 thoughts on “പ്രണയ നുറുങ്ങുകൾ

Leave a comment